Skip to main content

ടെണ്ടര്‍ ക്ഷണിച്ചു

ദേവികുളംഐ.സി.ഡി.എസ് പ്രോജക്ടിന്റെ പരിധിയിലുള്ള 96 അങ്കണവാടികള്‍ക്ക് പ്രീസ്‌കൂള്‍കിറ്റുകള്‍വിതരണംചെയ്യുന്നതിന് അംഗീകൃതസ്ഥാപനങ്ങളില്‍ നിന്നുംമത്സരസ്വഭാവമുള്ളമുദ്രവച്ച ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍സമര്‍പ്പിക്കുന്ന കവറിന് പുറത്ത്അങ്കണവാടി പ്രീസ്‌കൂള്‍കിറ്റുകള്‍ വിതരണംചെയ്യുന്നതിനുള്ളടെണ്ടര്‍എന്ന്രേഖപ്പെടുത്തണം. ടെണ്ടറുകള്‍ ഫെബ്രുവരി 19ന് ഉച്ചക്ക് ഒന്നുവരെ സ്വീകരിക്കുകയും അന്നേ ദിവസംരണ്ടിന് തുറക്കുകയുംചെയ്യും.

date