Skip to main content

ഗതാഗതം നിരോധിച്ചു

 

 

നോര്‍ത്ത് കാരശ്ശേരി-തേക്കുംകുറ്റി-മരഞ്ചാട്ടി-കൂമ്പാറ-കക്കാടംപൊയില്‍ റോഡിന്റെ പുനരുദ്ധാരണ പ്രവൃത്തിയുടെ ഭാഗമായി കലുങ്ക് നിര്‍മ്മാണം നടക്കുന്നതിനാല്‍ ഇന്ന് (ഫെബ്രുവരി 6)  മുതല്‍ പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതു വരെ കൂമ്പാറ മുതല്‍ പിടികപ്പാറ വരെയുള്ള വാഹന ഗതാഗതം നിരോധിച്ചു.
കൂമ്പാറയില്‍ നിന്നും വരുന്ന വാഹനങ്ങള്‍ മരഞ്ചാട്ടി-തോട്ടുമുക്കം വഴി പിടിക പ്പാറയിലേക്കും, പിടികപ്പാറയില്‍ നിന്നും വരുന്ന വാഹനങ്ങള്‍ ഇതേ റൂട്ടില്‍ തിരിച്ചും പോകേണ്ടതാണെന്ന് എക്സിക്യൂട്ടീവ് എഞ്ചിനിയര്‍ അറിയിച്ചു.

date