Skip to main content

അധ്യാപക പരീക്ഷ സൂക്ഷ്മപരിശോധന ഫലം പ്രസിദ്ധീകരിച്ചു

2019 മെയ് മാസത്തിൽ നടത്തിയ സംസ്‌കൃതം/അറബിക്/ഉറുദു അധ്യാപക പരീക്ഷകളുടെ ഉത്തരക്കടലാസ് സൂക്ഷ്മപരിശോധന ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ പരീക്ഷാഭവന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ ലഭ്യമാണ്.
പി.എൻ.എക്സ്.518/2020

date