Skip to main content

ക്വട്ടേഷൻ

ചാവക്കാട് ഐസിഡിഎസ് പ്രോജക്ടിലെ 126 അങ്കണവാടികളിലേക്ക് കണ്ടിജൻസി സാധനങ്ങൾ വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 15 രണ്ട് മണി. ഫോൺ: 0487 2507707.

date