Skip to main content

പരിശീലന ക്ലാസ്

    ബഹുനില കെട്ടിടത്തില്‍ തീപിടുത്തം സംഭവിച്ചാല്‍ നേരിടുന്നത് സംബന്ധിച്ച് കളക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന ഓഫിസുകളിലെ ഉദേ്യാഗസ്ഥര്‍ക്കുള്ള പരിശീലനം ഈ മാസം അഞ്ചിന് രാവിലെ 11 ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍  നടക്കും.                                                                       

date