Skip to main content

താലൂക്ക് വികസന സമിതിയോഗം

    കോന്നി താലൂക്ക് വികസന സമിതിയോഗം നാളെ (മൂന്നിന്) രാവിലെ 10.30ന് താലൂക്ക് ഓഫീസില്‍ ചേരും. ബന്ധപ്പെട്ടവര്‍ യോഗത്തില്‍ പങ്കെടുക്കണമെന്ന് തഹസീല്‍ദാര്‍ അറിയിച്ചു.                                                         

 

date