Skip to main content

കൊറോണ പ്രതിരോധം: മാധ്യമ പ്രവര്‍ത്തകര്‍ക്കു പരിശീലനം നല്‍കി

 

 

ആലപ്പുഴജില്ലയിലെ മാധ്യമ പ്രവര്‍ത്തകര്‍ക്കായി കൊറോണ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചുകൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ പൊതുജനാരോഗ്യ സംബന്ധമായ കാര്യങ്ങളെകുറിച്ചാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് ക്ലാസ്സ് നല്‍കിയത്പ്രാഥമിക ശുചിത്വ ശീലങ്ങളാണ് പോതുജനങ്ങളിലേക്ക് കൂടുതല്‍ എത്തേണ്ടതെന്നു ഡോസൈറു ഫിലിപ്പ് പറഞ്ഞുപ്രാഥമിക ശുചിത്വ ബോധത്തില്‍ തന്നെ കൈ കഴുകുകതുമ്മുമ്പോഴും ചുമക്കുമ്പോഴും തൂവാല ഉപയോഗിച്ചു മറക്കുക എന്നിവയാണ് ഏറ്റവും പ്രാധാന്യമെന്നും ഡോക്ടര്‍ ചൂണ്ടിക്കാട്ടി.  അടിക്കടി പുതിയ രോഗങ്ങള്‍ ഉണ്ടാവുകയും ലോകത്ത് എവിടെ ഉണ്ടായാലും അത് കേരളത്തെ  ബാധിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ പ്രാധാന്യമേറുന്നത്ആധുനിക സമൂഹം, രോഗം വന്നിട്ട് ചികില്‍സിക്കുന്നതിനേക്കാള്‍   രോഗ പ്രതിരോധത്തിനാണ്  പ്രാധാന്യം നല്‍കുന്നത്കൊറോണ ഭയപ്പെടേണ്ട വൈറസ് രോഗമല്ലെങ്കിലും മറ്റു രോഗങ്ങള്‍ ഉള്ളവരിലാണ് ഇത് സങ്കീര്‍ണത സൃഷ്ട്ടിക്കുന്നതെന്നും ഡോസൈറു ഫിലിപ്പ് പറഞ്ഞുഒരു മീറ്ററിനുള്ളില്‍ അടുത്ത ഇടപെടല്‍ നടത്തുന്നവരില്‍ മാത്രമേ രോഗം പകരൂസോപ്പ് ഉപയോഗിച്ച് കൈ കഴുകുന്നതിലൂടെ വൈറസ് നിഷ്‌ക്രിയമാകുന്നത് ആശ്വാസം പകരുന്ന കാര്യമാണ്പ്രാഥമിക ശുചിത്വ ബോധവും മറ്റും നമ്മുടെ ദിനചര്യയുടെ ഭാഗമായി മാറ്റണം.
ജില്ലാ ഭരണ കൂടത്തിന്റെയും ആരോഗ്യ വകുപ്പിന്റെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച  ക്ലാസില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോഅനിതകുമാരിആര്‍ഡിഒ സന്തോഷ് കുമാര്‍ഡെപ്യൂട്ടി കളക്ടര്‍ ആശസിഎബ്രഹാംപ്രസ്ക്ലബ് പ്രസിഡന്‍റ് കെ.യു.ഗോപകുമാര്‍,   ഇന്‍ഫര്‍മേഷന്‍ -പബ്ലിക് റിലേഷന്‍സ് വകുപ്പ് അസിസ്റ്റന്‍റ് എഡ‍ിറ്റര്‍ കെ.എസ്.സുമേഷ്ഡോകെആര്‍രാധാകൃഷ്ണന്‍ഡോഅനുപമഡോബിലാല്‍ഡോശ്രീജതുടങ്ങിയവര്‍ സന്നിഹിതരായിരുന്നുക്ലാസില്‍ മാധ്യമ പ്രവര്‍ത്തകര്‍മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാര്‍ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

 

date