Skip to main content

പ്രോജക്ട് അസോസിയേറ്റ് നിയമനം

ജവഹർലാൽ നെഹ്രു ട്രോപ്പിക്കൽ ബൊട്ടാണിക് ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷണ പദ്ധതിയിൽ പ്രോജക്ട് അസോസിയേറ്റിന്റെ ഒരു ഒഴിവുണ്ട്.  ഇതിലേക്കുള്ള കൂടിക്കാഴ്ച 14നു രാവിലെ പത്തിന് നടക്കും.  ഇതു സംബന്ധിച്ച വിജ്ഞാപനം www.jntbgri.res.in ൽ ലഭിക്കും.
പി.എൻ.എക്സ്.546/2020

date