Skip to main content

ഭൂമിലേലം

ബാങ്ക് ലോണ്‍ കുടിശ്ശിക ഈടാക്കുന്നതിനായി നിലമ്പൂര്‍ താലൂക്ക് പോത്ത്കല്ല് വില്ലേജ് അണ്‍സര്‍വെയില്‍പ്പെട്ട 0.0809 ഹെക്ടര്‍ സ്ഥലം മാര്‍ച്ച് എട്ടിന് രാവിലെ 11ന് പോത്ത്കല്ല് വില്ലേജ് ഓഫീസില്‍ ലേലം ചെയ്യും.

 

date