Skip to main content

ജവാന്‍മാരുടെ മക്കള്‍ക്ക് പ്രവേശനം

 

    സേവനത്തിലിരിക്കുന്ന ജവാ•ാരുടെയും വിമുക്തഭട•ാരുടെയും മക്കള്‍ക്ക് ആര്‍മി വെല്‍ഫെയര്‍ എജ്യുക്കേഷന്‍ സൊസൈറ്റിയുടെ കീഴിലുള്ള ബംഗലൂരുവിലെ ആര്‍മി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ആന്റ് ഡിസൈനില്‍ പ്രവേശനത്തിന്  അവസരം. മാര്‍ച്ച് 25നകം  അപേക്ഷകള്‍ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍  www.aifdonline.in   എന്ന വെബ് സൈറ്റില്‍ ലഭിക്കും.

date