Skip to main content

ഗതാഗതം നിരോധിച്ചു

കാരത്തോട് - കോട്ടുമല പാറക്കടവ് - കൊട്ടുമലപ്പറമ്പ് റോഡില്‍ പണി നടക്കുന്നതിനാല്‍ ഇതുവഴിയുള്ള വാഹന ഗതാഗതം നിരോധിച്ചു.  വാഹനങ്ങള്‍ കാരത്തോട് - കുറ്റാളൂര്‍ വഴി പോകണമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
വൈലത്തൂര്‍ - കോഴിച്ചെന റോഡില്‍ നവീകരണ പ്രവൃത്തി നടക്കുന്നതിനാല്‍ ഇതിലൂടെയുള്ള വാഹന ഗതാഗതം നിരോധിച്ചു.  വാഹനങ്ങള്‍ കുറ്റിപ്പാല - കോഴിച്ചെന വഴി പോകണം.

 

date