Skip to main content

ബീഡി-ചുരുട്ട് തൊഴിലാളി ക്ഷേമനിധി 15 നകം മസ്റ്ററിംഗ് നടത്തണം

 

ബീഡി-ചുരുട്ട് തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ പെന്‍ഷന്‍ ലഭിച്ചവരില്‍ ഇതുവരെ മസ്റ്ററിംഗ് ചെയ്യാത്തവര്‍ ഫെബ്രുവരി 15 നകം അക്ഷയകേന്ദ്രത്തില്‍ മസ്റ്ററിംഗ് നടത്തണമെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0497-2706133.

date