Skip to main content

ടെന്‍ഡര്‍ ക്ഷണിച്ചു

 

ജില്ലാ മെഡിക്കല്‍ ഓഫീസുമായി ബന്ധപ്പെട്ട ആര്‍.എന്‍.ടി.സി.പി.-എന്‍.പി.സി.ഡി.സി.എസ്. പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതിന് സ്ലിപ്പുകള്‍, പോസ്റ്ററുകള്‍, ഫോമുകള്‍, രജിസ്റ്ററുകള്‍, സീലുകള്‍ വിതരണം ചെയ്യാന്‍ ടെന്‍ഡര്‍ ക്ഷണിച്ചു. 448 രൂപയാണ് ടെന്‍ഡര്‍ ഫോറത്തിന്റെ വില. പൂരിപ്പിച്ച ടെന്‍ഡറുകള്‍ ഫെബ്രുവരി 15 ന് ഉച്ചയ്ക്ക് 12 വരെ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ സ്വീകരിക്കും. അന്നേ ദിവസം വൈകിട്ട് മൂന്നിന് തുറക്കും. ഫോണ്‍ : 0491-2505264.

date