Skip to main content

മന്ദഹാസം പദ്ധതി

 

സാമൂഹ്യനീതി വകുപ്പ് വയോജനങ്ങള്‍ക്ക് സൗജന്യമായി കൃത്രിമ ദന്തനിരവച്ചു കൊടുക്കുന്ന  മന്ദഹാസം പദ്ധതിയിലേയ്ക്ക് അപേക്ഷിക്കാം.  ദാരിദ്രരേഖയ്ക്കു താഴെയുളള മുതിര്‍ന്ന പൗരന്‍•ാര്‍ക്ക് സൗജന്യമായി കൃത്രിമ ദന്തനിരവച്ച് കൊടുക്കുന്ന പദ്ധതിയാണ് ഇത്. അപേക്ഷ മാതൃകയും മറ്റ് വിവരങ്ങളും സാമൂഹ്യനീതി വകുപ്പിന്റെ വെബ്‌സൈറ്റിലും (www.swd.kerala.gov.in)  ജില്ലാ സാമൂഹ്യനീതി  ഓഫീസില്‍ നിന്നും ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ ഫെബ്രുവരി ഒന്‍പതിനകം ജില്ലാ സാമൂഹ്യനീതി ഓഫീസില്‍  സമര്‍പ്പിക്കണം.  

                                                    (കെ.ഐ.ഒ.പി.ആര്‍-232/18) 

date