Skip to main content

മദ്യനിരോധനം ഏര്‍പ്പെടുത്തി 

 

കടുത്തുരുത്തി വാലാച്ചിറ സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയിലെ പെരുന്നാള്‍ പ്രമാണിച്ച് ആദിത്യപുരം ബിവറേജസ് ഔട്ട്‌ലെറ്റില്‍ ഫെബ്രുവരി മൂന്ന് രാവിലെ ഏഴു മുതല്‍ രാത്രി ഒമ്പത് വരെ മദ്യ നിരോധനം ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍ ഡോ.            ബി.എസ് തിരുമേനി ഉത്തരവായി. 

                                                      (കെ.ഐ.ഒ.പി.ആര്‍-236/18) 

date