Skip to main content

കു'ികളുടെ പാര്‍ലമെന്റ് : രജിസ്റ്റര്‍ ചെയ്തവര്‍ രാവിലെ 10ന് എത്തണം

    ജില്ലാ ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തില്‍ ഫെബ്രുവരി മൂിന് ചെറുതോണി പോലീസ് സൊസൈറ്റി ഹാളില്‍ സംഘടിപ്പിക്കു കു'ികളുടെ പാര്‍ലമെന്റില്‍ പങ്കെടുക്കുതിന് പേര് രജിസ്റ്റര്‍ ചെയ്ത കു'ികള്‍ രാവിലെ 10ന് എത്തിച്ചേരണമെ് ജില്ലാ ശിശുക്ഷേമ സമിതി സെക്ര'റി അറിയിച്ചു. സഭാനടപടികള്‍ കാണുതിന് പൊതുജനങ്ങള്‍ക്ക് പ്രത്യേക ഇരിപ്പിടങ്ങള്‍ ഒരുക്കിയി'ുണ്ട്.

date