Skip to main content

ദിഷ:യോഗം നാളെ

കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ അവലോകന യോഗമായ ഡിസ്ട്രിക്ട് ഡെവലപ്‌മെന്റ്  കോ-ഓര്‍ഡിനേഷന്‍  ആന്‍ഡ് മോണിറ്ററിംഗ്  കമ്മിറ്റി മീറ്റിംഗ് ( ദിഷ) നാളെ (13) രാവിലെ 10.30 ന്  ജില്ലാ പഞ്ചായത്ത്  കോണ്‍ഫറന്‍സ്  ഹാളില്‍ ചേരുമെന്ന്  ദിഷ പ്രോജക്ട് ഡയറക്ടര്‍ അറിയിച്ചു

date