Skip to main content

പി.എസ്.സി. പരീക്ഷ

    മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ സ്റ്റാഫ് നഴ്‌സ് ഗ്രേഡ് 2 (കോമണ്‍ ടെസ്റ്റ്) കാറ്റഗറി നമ്പര്‍ 249/17, 447/17, 448/17, 449/17, 450/17, 514/17, 515/17) തസ്തികയിലേക്കുള്ള ഒ.എം.ആര്‍. പരീക്ഷ ഫെബ്രുവരി 3ന് ഉച്ചയ്ക്ക് 1.30 മുതല്‍ 3.15 വരെ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ നടത്തും.

date