Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

ജില്ലാ വ്യവസായ കേന്ദ്രത്തിലെ മാരുതി ഇക്കോ വാനിന്  രണ്ട്  ടയറുകള്‍ വിതരണം ചെയ്യുന്നതിന് അംഗീകൃത ഡീലര്‍മാരില്‍നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു.  ഫെബ്രുവരി 15  ന് ഉച്ചയ്ക്ക് രണ്ടിനകം ജനറല്‍ മാനേജര്‍, ജില്ലാ വ്യവസായ കേന്ദ്രം, കാസര്‍കോട് എന്ന വിലാസത്തില്‍ ക്വട്ടേഷന്‍ സമര്‍പ്പിക്കണം.

date