Skip to main content

നികുതി പിരിവ് ക്യാമ്പ് 17 ന്

നീലേശ്വരം നഗരസഭയുടെ   2019-20 സാമ്പത്തിക വര്‍ഷത്തെ ഊര്‍ജ്ജിത നികുതി പിരിവിന്റെ ഭാഗമായി വസ്തുനികുതി, തൊഴില്‍ നികുതി എന്നിവ സ്വീകരിക്കുന്നതിന് ഫെബ്രുവരി 17  ന്  രാവിലെ 10 മുതല്‍ നീലേശ്വരം വ്യാപാരഭവനില്‍ ക്യാമ്പ്  നടക്കും.

date