Skip to main content

ന്യൂനപക്ഷ കമ്മീഷന്‍ സിറ്റിങ്

സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ സിറ്റിങ് ഫെബ്രുവരി 13 ന് രാവിലെ 11 ന് കണ്ണൂര്‍ കളക്ടറേറ്റ് അക്കാദമിക് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. കാസര്‍കോട്,കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള പരാതികള്‍ സമര്‍പ്പിക്കാം.

 

date