Skip to main content

പ്രതിമാസ ധനഹായം

മലബാര്‍ ദേവസ്വം ബോര്‍ഡ് കാസര്‍കോട് ഡിവിഷനില്‍ നിന്നും നിലവില്‍ ധനസഹായം കൈപ്പറ്റി കൊണ്ടിരിക്കുന്ന ആചാരസ്ഥാനികള്‍, കോലധാരികള്‍ എന്നിവര്‍ തുടര്‍ന്നും വേതനം കൈപ്പറ്റുന്നതിന് അവരുടെ ആധാര്‍ കാര്‍ഡിന്റെ കോപ്പിയും മലബാര്‍ ദേവസ്വം ബോര്‍ഡില്‍ നിന്നും അനുവദിച്ച ഐഡന്റിറ്റി കാര്‍ഡിന്റെ പകര്‍പ്പും സഹിതം ഫെബ്രുവരി 18 നകം മലബാര്‍ ദേവസ്വം ബോര്‍ഡ് നീലേശ്വരത്തുളള അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ സമര്‍പ്പിക്കണം.

date