Skip to main content

എം.ആര്‍.എസില്‍ മേട്രന്‍ കം റസിഡന്റ് ട്യൂട്ടര്‍മാരുടെ ഒഴിവ്

പട്ടികജാതി വികസന വകുപ്പിനു കീഴിലുള്ള വെള്ളച്ചാലിലെ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികളുടെ രാത്രികാല പഠനത്തിന് മേല്‍നോട്ടം വഹിക്കുന്നതിന് മേട്രന്‍ കം റസിഡന്റ് ട്യൂട്ടര്‍ നിയമനം നടത്തും. കൂടിക്കാഴ്ച ഫെബ്രുവരി 18 ന് രാവിലെ 11 ന് ജില്ലാ പട്ടികജാതി  വികസന ഓഫീസില്‍ നടക്കും. പട്ടികജാതി വിഭാഗത്തില്‍പ്പെട്ട  ബിരുദവും ബി.എഡും ഉള്ളവര്‍ക്ക് പങ്കെടുക്കാം..

 

date