Skip to main content

വനിതാ ട്യൂട്ടറുടെ ഒഴിവ്

പട്ടികജാതി വികസന വകുപ്പിന്റെ കീഴിലുള്ള വിദ്യാനഗറിലെ പെണ്‍കുട്ടികള്‍ക്കായുളള പോസ്റ്റ്‌മെട്രിക് ഹോസ്റ്റലില്‍ ധന്വന്തരികേന്ദ്രം മുഖേന മൂന്ന് മാസത്തേക്ക്  യോഗ പരിശീലനം നല്‍കുന്നതിന്  വനിതാ ട്യൂട്ടറെ നിയമിക്കും. കൂടിക്കാഴ്ച ഫെബ്രുവരി 14 ന് രാവിലെ 11 ന് ജില്ലാ പട്ടികജാതി  വികസന ഓഫീസില്‍ നടക്കും. ഫോണ്‍  04994256162 

 

date