Skip to main content

കെ.എ.എസ് പരീക്ഷാ പരിശീലനം ഇന്ന്(12)

കേരള സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡിന്റെ നേത്യത്വത്തില്‍ കെ.എ.എസ് പരീക്ഷ എഴുതുന്നവര്‍ക്കായി മുന്‍ ഡി.ജി.പി അലക്‌സാണ്ടര്‍ ജേക്കബ് നയിക്കുന്ന ക്ലാസ്സിന്റെ തല്‍സമയ സംപ്രേഷണം ഇന്ന് (12) രാവിലെ 10 മുതല്‍ വൈകുന്നേരം 5വരെ പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ്, അടൂര്‍ ഐ.എച്ച്.ആര്‍.ഡി അപ്ലയിഡ് സയന്‍സ് കോളേജ് എന്നിവിടങ്ങളില്‍ നടക്കും. കെ.എ.എസ് പരീക്ഷക്ക് അപേക്ഷിച്ചവര്‍ക്കും, വരും കാലങ്ങളില്‍ പരീക്ഷ എഴുതാന്‍ ആഗ്രഹിക്കുവര്‍ക്കും ക്ലാസ്സില്‍ പങ്കെടുക്കാം. ഫോണ്‍:9446100081

date