Post Category
അധ്യാപക നിയമനം
സുല്‍ത്താന്‍ ബത്തേരി ഗവ.ഫാഷന്‍ ഡിസൈനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഇംഗ്ലീഷ് അധ്യാപകനെ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. കൂടിക്കാഴ്ച ഫെബ്രുവരി 9ന് രാവിലെ 10ന് സുല്‍ത്താന്‍ ബത്തേരി ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ നടക്കും. യോഗ്യത ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദവും ബി.എഡും. ഫോണ്‍ 04036 220147.
date
- Log in to post comments