Skip to main content

നാമ നിര്‍ദേശം ക്ഷണിച്ചു

ജില്ലയിലെ വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച സ്ത്രീകളുടെ സംഭാവന വനിതാശിശുവികസന വകുപ്പിന്റെ വെബ്‌സൈറ്റില്‍ ഉള്‍പ്പെടുത്തുന്നതിനായി താത്പര്യമുള്ളവരില്‍ നിന്നും നാമ നിര്‍ദേശം ക്ഷണിച്ചു. ബയോഡാറ്റ, ഫോട്ടോ, വിവിധ മേഖലകളില്‍ നല്‍കിയിട്ടുള്ള സംഭാവനകള്‍ ഇംഗ്ലീഷില്‍ തയ്യാറാക്കിയ  ചെറുവിവരണം എന്നിവ  സിവില്‍ സ്റ്റേഷനിലുള്ള ജില്ലാവനിതാ ശിശുവികസന ഓഫീസില്‍ ഫെബ്രുവരി 19നകം സമര്‍പ്പിക്കണമെന്ന് വനിതാശിശുവികസന ഓഫീസര്‍ അറിയിച്ചു.
 

date