Skip to main content

വൈദ്യുതി തടസപ്പെടും

മക്കരപ്പറമ്പ് ഇലക്ട്രിക്കല്‍ സെക്ഷനില്‍ അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ ഇന്ന് (ഫെബ്രുവരി 12) മുതല്‍ ഫെബ്രുവരി 15 വരെ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍പ്പെടുന്ന സ്ഥലങ്ങളില്‍ ഭാഗികമായി  വൈദ്യുതി വിതരണം തടസ്സപ്പെടുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.
 

date