Skip to main content

ലോകായുക്ത സിറ്റിംഗ്

കേരള ലോകായുക്ത ഫെബ്രുവരി 26, 27 തീയതികളില്‍ കോട്ടയം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ക്യാമ്പ് സിറ്റിംഗ് നടത്തും.  26ന് ഉപലോകായുക്ത ജസ്റ്റീസ് ബാബു മാത്യു പി. ജോസഫും 27ന് ലോകായുക്ത ജസ്റ്റീസ് സിറിയക് ജോസഫും ഉപലോകായുക്തയും ഉള്‍പ്പെട്ട ഡിവിഷന്‍ ബഞ്ചുമായിരിക്കും സിറ്റിംഗ് നടത്തുക.  നിശ്ചിത ഫോറത്തിലുള്ള പുതിയ പരാതികളും സ്വീകരിക്കും.

date