Skip to main content

മാധ്യമ കോഴ്സ് പ്രവേശനം 

സി-ഡിറ്റ് കവടിയാര്‍ കേന്ദ്രത്തില്‍ വിഷ്വല്‍ മീഡിയ കോഴ്സുകളില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. നോണ്‍ ലീനിയര്‍ എഡിറ്റിംഗ് (യോഗ്യത പ്ലസ്ടൂ), വീഡിയോഗ്രാഫി (പ്ലസ്ടൂ), ഡിജിറ്റല്‍ സ്റ്റില്‍ ഫോട്ടോഗ്രഫി (എസ്.എസ്.എല്‍.സി) എന്നീ കോഴ്സുകളിലാണ് പ്രവേശനം. ഫെബ്രുവരി 20നകം അപേക്ഷ നല്‍കണം.  ഫോണ്‍: 0471 2721917, 8547720167. വെബ് സൈറ്റ്: www.ccdcdit.org

 

date