Skip to main content

താലൂക്ക് വികസന സമിതി

അടൂര്‍ താലൂക്ക് വികസന സമിതി യോഗം ഇന്ന്(മൂന്ന്) രാവിലെ 10.30ന് അടൂര്‍ താലൂക്ക് ഓഫീസില്‍ ചിറ്റയം ഗോപകുമാര്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ ചേരും. ബന്ധപ്പെട്ട എല്ലാവരും പങ്കെടുക്കണമെന്ന് തഹസീല്‍ദാര്‍ അറിയിച്ചു. 

date