Skip to main content

ഭൂമി ആവശ്യമുണ്ട്

 

 

 

സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് പ്രകാരം തീരദേശത്തു നിന്നും 50 മീറ്ററിനുള്ളില്‍   താമസിക്കുന്ന കുടുംബങ്ങളെ മാറ്റി പാര്‍പ്പിക്കുന്ന പദ്ധതിക്കായി (പുനര്‍ഗേഹം)  കോഴിക്കോട് ജില്ലയിലെ തീരദേശത്തു നിന്നും ഒരു കിലോ മീറ്ററിനുള്ളില്‍ ഭവന  നിര്‍മ്മാണത്തിന് അനുയോജ്യമായ ഭൂമി വില്പനക്ക് തയ്യാറുള്ള വസ്തു ഉടമകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.  അപേക്ഷിക്കേണ്ട വിലാസം - ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറാഫീസ്, വെസ്റ്റ്ഹില്‍,  കോഴിക്കോട് - 673005. കൂടുതല്‍ വിവരങ്ങള്‍ക്ക് : 0495 2383780

date