Skip to main content

ടെണ്ടര്‍ ക്ഷണിച്ചു

 

 

 

ബാലുശ്ശേരി ഐ.സി.ഡി.എസ് ഓഫീസിലേക്ക് 2019-20 സാമ്പത്തിക വര്‍ഷം 112 അങ്കണവാടികളിലേക്ക് പ്രീസ്‌കൂള്‍ എഡ്യൂക്കേഷന്‍ കിറ്റുകള്‍ (അച്ചടിച്ച് വിതരണം ചെയ്യേണ്ടവ ഒഴികെ) വാങ്ങുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു.   ജിഎസ്ടി രജിസ്‌ട്രേഷനുളള വ്യക്തികള്‍ക്ക്/സ്ഥാപനങ്ങള്‍ക്ക് ടെണ്ടര്‍ നല്‍കും. ടെണ്ടര്‍ ലഭിക്കേണ്ട അവസാന തീയതി ഫെബ്രുവരി 24. കൂടുതല്‍ വിവരങ്ങള്‍ക്ക് : 0496-270717, 8281999312.  

കാര്‍ഷിക വികസന സമിതി യോഗം 19 ന്

കാര്‍ഷിക വികസന സമിതി ജില്ലാ കമ്മിറ്റിയുടെ യോഗം ഫെബ്രുവരി 19 ന് രാവിലെ 10.30 ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടിന്റെ ചേമ്പറില്‍ ചേരും. 

ടെണ്ടര്‍ ക്ഷണിച്ചു

 

പന്തലായനി ബ്ലോക്ക് പഞ്ചായത്തിന്റെ 2019 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുളള  പ്രൊജക്ട് ആയ സ്മാര്‍ട്ട് ക്ലാസ് റൂം എന്ന പദ്ധതിയുമായി ബന്ധപ്പെട്ട് സ്‌കൂളുകള്‍ക്കാവശ്യമായ ഡിഎല്‍പി പ്രൊജക്ടറും (നാല് എണ്ണം) അനുബന്ധ സ്‌ക്രീനും (നാല് എണ്ണം) വിവിധ ബ്രാന്‍ഡുകളില്‍ ഉളളവ വിതരണം ചെയ്യാന്‍ തയ്യാറുളള സ്ഥാപനങ്ങളില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ ലഭിക്കേണ്ട അവസാന തീയതി ഫെബ്രുവരി 25 ന് ഉച്ച 1.30 വരെ. കൂടുതല്‍ വിവരങ്ങള്‍ക്ക് : 0496-2620305. 

                

 

date