Skip to main content

ടെണ്ടർ

അഴീക്കോട് മേഖല വിത്തുൽപ്പാദന കേന്ദ്രത്തിൽ ലബോറട്ടറി ഉപകരണങ്ങളായ ഓട്ടോക്ലേവ്, സ്റ്റീരിയോ ഡിസെക്ഷൻ മൈക്രോസ്‌കോപ്പ്, സ്റ്റിർഡ് വാട്ടർ ബാത്ത് എന്നിവയും ജലശുദ്ധീകരണ ഉപകരണങ്ങളായ റാപ്പിഡ് സാൻഡ് ഫിൽട്ടർ, യുവി സിസ്റ്റം, ഓസോൺ പ്യൂരിഫയർ എന്നിവയും വാങ്ങുന്നതിന് ടെണ്ടർ ക്ഷണിച്ചു. ടെണ്ടർ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 20 രാവിലെ 11 മണി. ഫോൺ: 0480 -2819698.

date