Skip to main content

വകുപ്പുതല ഫയൽ അദാലത്ത് മാറ്റിവെച്ചു

വിവിധ ഓഫീസുകളിൽ കെട്ടികിടക്കുന്ന ഫയലുകൾ തീർപ്പാക്കുന്നതിന് ഇന്ന് (ഫെബ്രുവരി 13) നടത്താനിരുന്ന അദാലത്ത് മാറ്റിവെച്ചു. മറ്റു വകുപ്പുകളിൽ നിന്നും റിപ്പോർട്ട് ലഭിക്കാത്തതിനാലാണ് അദാലത്ത് മാറ്റിവെച്ചത്. പുതിയ തീയതി പിന്നീട് അറിയിക്കും.

date