Skip to main content

ക്വട്ടേഷൻ

ചേലക്കര ഗവ. ആർട്‌സ് ആൻഡ് സയൻസ് കോളേജിലേക്ക് ഒരു വാട്ടർ കൂളർ വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 15 ഉച്ച 12 മണി. ഫോൺ: 04884 -253090.
 

date