Skip to main content

 ദിഷ യോഗം 16 ന്

    ഡിസ്ട്രിക്ട് ഡെവലപ്‌മെന്റ് കോ-ഓര്‍ഡിനേഷന്‍ & മോണിറ്ററിംഗ് കമ്മിറ്റി (ദിഷ)  യുടെ  ഈ സാമ്പത്തിക വര്‍ഷത്തെ മൂന്നാമത്തെ യോഗം ഈ മാസം 16 ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. പി കരുണാകരന്‍  എം.പി  അദ്ധ്യക്ഷത വഹിക്കും.
 

date