Post Category
ധനസഹായം ;അപേക്ഷ ക്ഷണിച്ചു
2017-18 വര്‍ഷത്തില്‍ കലകളില്‍ പ്രതിഭ തെളിയിച്ച നിര്‍ധനരായ കുട്ടികള്‍ക്കുളള ധനസഹായത്തിനുള അപേക്ഷ എല്ലാ ജില്ലാ-ഉപജില്ലാ ഓഫീസര്‍മാരും ശേഖരിച്ച് ഈ മാസം 12 നകം വിദ്യാഭ്യാസ ഉപഡയറക്ടറേറ്റില്‍ സമര്‍പ്പിക്കണമെന്ന് കാസര്‍കോട് വിദ്യാഭ്യാസ ഉപഡയറക്ടര്‍ അറിയിച്ചു.
date
- Log in to post comments