Skip to main content

റാങ്ക് ലിസ്റ്റ് റദ്ദാക്കി

 

 

 

കോഴിക്കോട് ജില്ലയില്‍ പൊതു വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ അസിസ്റ്റന്റ് (ഇംഗ്ലീഷ്) (തസ്തികമാറ്റം) (കാറ്റഗറി നം. 130/2018) തസ്തികയുടെ  റാങ്ക് ലിസ്റ്റില്‍ നിന്ന് മുഴുവന്‍ ഉദ്യോഗാര്‍ത്ഥികളേയും നിയമന ശിപാര്‍ശ ചെയ്തതിനാല്‍  റാങ്ക് പട്ടിക   റദ്ദായതായി ജില്ലാ പി.എസ്.സി ഓഫീസര്‍ അറിയിച്ചു.

 

date