Post Category
ഓവർസിയർ: അന്തിമ മുൻഗണന പട്ടിക
ജലസേചന വകുപ്പിൽ സിവിൽ വിഭാഗം ഒന്നാംതരം ഓവർസിയർമാരുടെ 2016 ഡിസംബർ ഒന്നു മുതൽ 2018 ഡിസംബർ 31 വരെയുള്ള അന്തിമ മുൻഗണനാപട്ടിക പ്രസിദ്ധീകരിച്ചു. വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിലും (www.irrigation.keralagov.in) കേരള ഗസറ്റിലും ലഭിക്കും.
പി.എൻ.എക്സ്.626/2020
date
- Log in to post comments