Skip to main content

ഇന്‍സ്പയര്‍ അവാര്‍ഡ് എക്‌സിബിഷന്‍ ഏഴിന്

 

സംസ്ഥാനതല ഇന്‍സ്പയര്‍ അവാര്‍ഡ് എക്‌സിബിഷന്‍ ഏഴിന് തിരുവനന്തപുരം തൈക്കാട് ഗവ.മോഡല്‍ എല്‍.പി.സ്‌കൂളില്‍ സംഘടിപ്പിക്കും.  രാവിലെ 8.30 മുതല്‍ മൂല്യനിര്‍ണയം ആരംഭിക്കും.  സംസ്ഥാനതല മത്സരത്തില്‍ പങ്കെടുക്കാന്‍ യോഗ്യത നേടിയ കുട്ടികള്‍ കൃത്യസമയത്ത് എത്തുന്നതിനുള്ള അറിയിപ്പ് ബന്ധപ്പെട്ട വിദ്യാഭ്യാസ ഉപഡയറക്ടര്‍മാര്‍ നല്‍കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.

പി.എന്‍.എക്‌സ്.431/18

date