Skip to main content

പരീക്ഷ മാറ്റിവച്ചു

പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ മേല്‍നോട്ടത്തില്‍ സംസ്ഥാനത്തെ 14 റവന്യൂ ജില്ലകളിലുമുള്ള വിവിധ സെന്ററുകളിലായി ഇന്ന് (ഫെബ്രുവരി മൂന്ന്) നടത്താനിരുന്ന ജെ.ആര്‍.സി സി-ലെവല്‍ പരീക്ഷ മാറ്റിവച്ചതായി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.

പി.എന്‍.എക്‌സ്.432/18

date