Skip to main content

റാങ്ക്‌ലിസ്റ്റ് റദ്ദാക്കി

 

 

ജില്ലയിലെ വിവിധ വകുപ്പുകളില്‍ ലോവര്‍ ഡിവിഷന്‍ ക്ലാര്‍ക്ക് (പ്രത്യേക റിക്രൂട്ട്‌മെന്റ്- കാറ്റ നമ്പര്‍: 258/2012) തസ്തികയ്ക്ക് 2017 ജനുവരി 25 ന് നിലവില്‍ വന്ന റാങ്ക്പട്ടികയുടെ കാലാവധി പൂര്‍ത്തിയായതിനാല്‍ പ്രാബല്യത്തിലില്ലാതായതായി പി.എസ്.സി ജില്ലാ ഓഫീസര്‍ അറിയിച്ചു.

date