Skip to main content

ജില്ലാ പഞ്ചായത്ത് ബജറ്റ് ഇന്ന്

 

ജില്ലാ പഞ്ചായത്തിന്റെ 2020-21 വര്‍ഷത്തെ ബജറ്റ് യോഗം ഇന്ന് (ഫെബ്രുവരി 13) രാവിലെ 11 ന്  ജില്ലാ പഞ്ചായത്ത് ഭരണസമിതി ഹാളില്‍ ചേരുമെന്ന് സെക്രട്ടറി അറിയിച്ചു.

date