Skip to main content

വോട്ടര്‍ പട്ടിക: ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം

 

വടവന്നൂര്‍ ഗ്രാമപഞ്ചായത്തില്‍ വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ത്തവരും നേര്‍വിചാരണയ്ക്ക് ഹാജരാകാത്തതിനാല്‍ അപേക്ഷ നിരസിച്ചവരുമായ വ്യക്തികള്‍ ഫെബ്രുവരി 14 നകം വീണ്ടും ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണമെന്ന് ഇലക്ഷന്‍  രജിസ്‌ട്രേഷന്‍ ഓഫീസര്‍ കൂടിയായ ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. വിവിധ കാരണങ്ങളാല്‍ നേര്‍വിചാരണയ്ക്ക് എത്താന്‍ കഴിയാത്തവര്‍ ഫെബ്രുവരി 24 നകം ആവശ്യമായ രേഖകള്‍ സഹിതം പഞ്ചായത്തില്‍ എത്തത്തേണ്ടതാണ്.

date