Skip to main content

ആട് വളര്‍ത്തലില്‍  പരിശീലനം 

കണ്ണൂര്‍ ജില്ലാ മൃഗാശുപത്രി കോമ്പൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ വെച്ച്  ഫെബ്രുവരി 6, 7 തീയതികളില്‍ ആട് വളര്‍ത്തലില്‍  പരിശീലനം നല്‍കുന്നു.    പരിശീലന ക്ലാസില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്   ഫെബ്രുവരി മൂന്നിന്  രാവിലെ 10 മുതല്‍ പരിശീലന കേന്ദ്രത്തില്‍ പേര് രജിസ്റ്റര്‍  ചെയ്യാവുന്നതാണെന്ന് പ്രിന്‍സിപ്പല്‍  ട്രെയിനിംഗ് ഓഫീസര്‍ അറിയിച്ചു.   മൂന്‍കൂട്ടി  പേര് രജിസ്റ്റര്‍ ചെയ്യുന്ന ആദ്യത്തെ 50 പേര്‍ക്ക്  മാത്രമേ ക്ലാസില്‍ പ്രവേശനമുണ്ടാകൂ. കൂടുതല്‍ വിവരങ്ങള്‍ക്ക്  ഓഫീസുമായി ബന്ധപ്പെടാം.     ഫോണ്‍ : 04972 763473
 

date