Skip to main content

മരംലേലം

തിരൂരങ്ങാടി എ.കെ.എന്‍.എം. ഗവ. പോളിടെക്‌നിക്ക് കോളേജ് കോമ്പൗണ്ടില്‍ ജീവനും സ്വത്തിനും ഭീഷണിയായി നില്‍ക്കുന്ന ഉണങ്ങിയ അക്കേഷ്യ മരം ഫെബ്രുവരി 15ന് രാവിലെ 11ന് കോളേജില്‍ ലേലം ചെയ്യും. ഫോണ്‍ 0494 2401136.

 

date