Skip to main content

ടെൻഡർ ക്ഷണിച്ചു

ആലപ്പുഴ: എൻ.സി.എഫ്.ആർ.ഡബ്ല്യു 2018/19 എന്നീ പദ്ധതി പ്രകാരം ആരാധന ഗുരുപുരം റോഡ് എന്ന പ്രവൃത്തി ഏറ്റെടുത്തു നടത്തുന്നതിനായി ലൈസൻസ് ഉള്ള കരാറുകാരിൽ നിന്ന് ടെൻഡർ ക്ഷണിച്ചു. ഫെബ്രുവരി 26 വരെ സ്വീകരിക്കും. ടെൻഡറുകൾ സംബന്ധിച്ച വിശദവിവരങ്ങൾ പ്രവൃത്തി ദിനങ്ങളിൽ ഓഫീസിൽ നിന്ന് അറിയാം. ഫോൺ 0477- 2292425.
 

date