Skip to main content

വിവരാവകാശ കമ്മീഷന് പുതിയ ഇ-മെയിൽ വിലാസം

സംസ്ഥാന വിവരാവകാശ കമ്മീഷന്റെ ഔദ്യോഗിക ഇ-മെയിൽ വിലാസം ഇനിമുതൽ  sic.ker@nic.in  ആയിരിക്കും. കമ്മീഷനിലേക്കുള്ള ഇ-മെയിലുകൾ ഈ വിലാസത്തിൽ അയയ്ക്കണം.
പി.എൻ.എക്സ്.670/2020

date