Post Category
ഖാദി മേള ആരംഭിച്ചു
കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന്റെയും ഖാദി സ്ഥാപനങ്ങളുടേയും ആഭിമുഖ്യത്തില്‍ സ്പെഷ്യല്‍ ഡിസ്കൗണ്ട് മേള ആരംഭിച്ചു. ഖാദി ഗ്രാമ സൗഭാഗ്യയുടെ കോട്ടയം, ചങ്ങനാശേരി, ഏറ്റുമാനൂര്‍, വൈക്കം ഷോറുമുകളില്‍ കോട്ടണ്‍, സില്‍ക്ക്, തുണിത്തരങ്ങള്‍ 30 ശതമാനം വിലക്കിഴിവില്‍ ലഭിക്കും. മേള മാര്‍ച്ച് 17ന് അവസാനിക്കും.
date
- Log in to post comments